സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കു വേണ്ടി കോടികള്‍ ചിലവഴിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍; മുന്നില്‍ ബി.ജെ.പി
April 4, 2019 5:55 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത് ബി.ജെ.പിയാണെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കും ഗൂഗിളും പുറത്തുവിട്ട ‘ട്രാന്‍സ്പരന്‍സി