earthquake ഇന്തോനേഷ്യയില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി
June 24, 2019 10:03 am

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. ഇന്തോനേഷ്യയിലെ