പുതിയ മാരുതി എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയില്‍ വില 7.44 ലക്ഷം രൂപ മുതല്‍
November 22, 2018 10:21 am

പുതിയ മാരുതി എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. എര്‍ട്ടിഗയുടെ രണ്ടാംതലമുറയാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കു വന്നിരിക്കുന്നത്. 7.44 ലക്ഷം രൂപ മുതല്‍