ഗോപ്രോ 7 സീരിസ് ക്യാമറകള്‍ വിപണിയില്‍ എത്തി ; വില 19,999 രൂപ മുതല്‍
September 26, 2018 7:16 pm

ആക്ഷന്‍ ക്യാമറ നിര്‍മാണത്തിലെ വമ്പന്‍മാരായ ഗോപ്രോയുടെ 7 സീരിസ് ക്യാമറകള്‍ അവതരിപ്പിച്ചു. ബ്ലാക്, സില്‍വര്‍, വൈറ്റ് എന്നീ മൂന്നു വേരിയന്റുകളാണ്