പ്രാര്‍ത്ഥനകള്‍ വിഫലം;കൊല്ലത്ത് കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചു
February 28, 2020 8:06 am

കൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ്