HYUNDAI ഹ്യുണ്ടായി ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ വിപണിയിലെത്തിച്ചു
June 12, 2021 1:25 pm

ഇന്ത്യൻ എസ്‌യുവി വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ ജൈത്രയാത്ര തുടരുന്നു. വാഹന വ്യവസായം നേരിടുന്ന എല്ലാ വെല്ലുവിളികളും അവഗണിച്ച് ക്രെറ്റയുടെ ആറ്