പ്രതിഷേധത്തിനിടെ ജെഇഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; കേരളത്തിലടക്കം 660 കേന്ദ്രങ്ങള്‍
September 1, 2020 9:47 am

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. കേരളത്തിലുള്‍പ്പെടെ