കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 66 പേര്‍ക്ക്; 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
August 10, 2020 7:19 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 66 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതു. ഇതില്‍ വിദേശത്ത് നിന്ന് എത്തിയവരില്‍