തിരഞ്ഞെടുപ്പ്; 65 കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്
July 2, 2020 5:44 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനം അനുവദിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ