കരകയറി ഓഹരി സൂചികകള്‍; നഷ്ടം 64ലിലൊതുക്കി സെന്‍സെക്സ്
May 3, 2021 4:55 pm

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ തുടക്കത്തിലുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറി ഓഹരി സൂചികകള്‍. സെന്‍സെക്‌സിലെ നഷ്ടം 604 പോയന്റില്‍ നിന്ന്