64 മെഗാപിക്സല്‍ സ്മാര്‍ട്ഫോണ്‍ ക്യാമറയുമായി ഷവോമി
July 23, 2019 9:33 am

64 മെഗാപിക്സല്‍ സ്മാര്‍ട്ഫോണ്‍ ക്യാമറയുമായി ഷവോമി എത്തുന്നു. സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വീബോയിലാണ് ഷാവോമി പുതിയ ഫോണിന്റെ മാതൃക പുറത്തുവിട്ടത്.