വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വരന് കൊവിഡ് വധുവും 63 ബന്ധുക്കളും ക്വാറന്റീനില്‍
June 15, 2020 8:17 pm

മുംബൈ: വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നവവധു അടക്കം 63 പേര്‍ ക്വാറന്റീനില്‍ പോയി.