കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടു
July 17, 2018 4:09 pm

കാബൂള്‍: കാണ്ഡഹാര്‍ മറൂഫ് ജില്ലയില്‍ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടു.