ബീഹാറിൽ കൈ കാണിച്ച് സൈക്കിൾ നിർത്താത്തതിന് 60കാരനായ അധ്യാപകന് വനിതാ പൊലീസുകാരുടെ മർദ്ദനം
January 22, 2023 12:12 pm

പ‌ട്ന: ബീഹാറിലെ കൈമൂറിൽ ട്രാഫിക് ഡ്യൂട്ടിയിൽ ജോലി ചെയ്ത വനിതാ പൊലീസുകാർ 60കാരനായ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചു. വെള്ളിയാഴ്ച ഭാബുവയിലെ