മഴക്കെടുതി രൂക്ഷം; വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 60 അംഗ സംഘം
August 8, 2019 2:45 pm

കല്‍പ്പറ്റ: കാലവര്‍ഷം കനത്തതോടെ മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തും. സൈന്യത്തിന്റെ 60 അംഗ സംഘമാണ് എത്തുകയെന്ന് ജില്ലാ