ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവകല്‍പ്പന പ്രകാരമെന്ന് അമ്മ
February 7, 2021 12:38 pm

പാലക്കാട്: ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവകല്‍പ്പന പ്രകാരമെന്ന് കുട്ടിയുടെ അമ്മ ഷാഹിദ. പൂളക്കാട് സ്വദേശിയായ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ്