കേരള ബ്ലാസ്റ്റേഴ്‌സിന്റെ എം പി സക്കീറിന് 6 മാസത്തെ വിലക്ക്; എ ഐ എഫ് എഫ് നടപടി കടുപ്പമെന്ന് വിമര്‍ശനം
January 22, 2019 12:02 pm

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ നടപടിയുമായി എ ഐ എഫ് എഫ്. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരമായ സക്കീര്‍ ഇനി ആറ് മാസത്തേക്ക്