വയനാട്ടില്‍ 6 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ പിടിയില്‍
October 8, 2021 4:56 pm

കല്‍പ്പറ്റ: വയനാട്ടില്‍ 6 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പനമരം പാലത്തിന് സമീപം എക്സൈസ് സ്പെഷല്‍ സ്‌ക്വാഡാണ് വയനാട് മീനങ്ങാടിയില്‍