Sri Lanka Navy arrests 6 Indian fishermen for smuggling drugs
April 2, 2017 1:34 pm

ചെന്നൈ: മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. എഎന്‍ഐയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികളില്‍നിന്ന്