ആറ് തോക്കുകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍
November 8, 2019 12:27 pm

കൊച്ചി: ആറ് തോക്കുകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. പാലക്കാട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക്