ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബയേണ്‍ മ്യൂണിക്ക്
March 11, 2019 4:35 pm

ബെല്‍ജിയം; ജര്‍മ്മന്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ബയേണ്‍ മ്യൂണിക്ക്. വോള്‍ഫ്ബര്‍ഗിനെതിരെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം.