ദളിത് വിഭാഗങ്ങളില്‍പ്പെട്ട ആറു പേരെ ശാന്തിമാരായി നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ശിപാര്‍ശ
October 5, 2017 9:49 pm

തിരുവനന്തപുരം: ദളിത് വിഭാഗങ്ങളില്‍പ്പെട്ട ആറു പേരുള്‍പ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ശിപാര്‍ശ. തിരുവതാംകൂര്‍ ദേവസ്വം