EARTH-QUAKE പശ്ചിമ ഇറാനിലെ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് പരുക്ക്
November 26, 2018 11:41 am

ടെഹ്‌റാന്‍: പശ്ചിമ ഇറാനില്‍ ഞായറാഴ്ച രാത്രിയിലുണ്ടായ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ