ബിസിനസ്സുകാരെ ലക്ഷ്യമിട്ട് എയര്‍ടെല്‍; ലോക്ഡൗണ്‍പരമാവധി പ്രയോജനപ്പെടുത്തും
April 16, 2020 9:15 am

മുംബൈ: ലോക് ഡൗണ്‍ ദിവസങ്ങള്‍ നീട്ടിയതോടെ ബിസിനസുകാര്‍ക്കായി കോര്‍പ്പറേറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി എയര്‍ടെല്‍. കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകള്‍ക്ക് ഈ