എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് അഞ്ച് ജിബി ഡാറ്റ സൗജന്യം
November 28, 2020 4:10 pm

പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യമായി അഞ്ച് ജിബി ഡാറ്റ വാഗ്ദാനം ചെയ്ത് ഭാരതി എയര്‍ടെല്‍. പുതിയ 4ജി ഉപയോക്താക്കള്‍ എയര്‍ടെല്‍