സുരക്ഷ വര്‍ധിപ്പിക്കാന്‍ 5 ജി സ്‌പെക്ട്രം റെയില്‍വേയ്ക്ക് നല്‍കാന്‍ കേന്ദ്രം
June 9, 2021 11:47 pm

ന്യൂഡല്‍ഹി: സുരക്ഷയ്ക്കും അതിവേഗ ആശയവിനിമയത്തിനുമായി റെയില്‍വേയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. 700 മെഗാഹെര്‍ട്‌സ്