രാജ്യത്ത് 5 ജി സേവനങ്ങള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ടെലികോം സെക്രട്ടറി
June 17, 2022 2:34 pm

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്ത് 5 ജി സേവനങ്ങള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ടെലികോം സെക്രട്ടറി കെ രാജരാമന്‍