airtel പുതിയ ഓഫറുമായി എയര്‍ടെല്‍; 597 രൂപയ്ക്ക് 168 ദിവസത്തെ പ്രീപെയ്ഡ് പ്ലാന്‍
July 31, 2018 5:45 am

പരിധിയില്ലാത്ത വോയ്‌സ് കോളുകളുമായി എയര്‍ടെല്‍ പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചു. 597 രൂപയുടെ പ്ലാനില്‍ 168 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.