ദീപാവലി സമ്മാനവുമായി മോദി; 59 മിനിട്ടില്‍ ഒരു കോടി രൂപ വരെ വായ്പ
November 2, 2018 8:01 pm

ന്യൂഡല്‍ഹി:59 മിനിട്ട് കൊണ്ട് ഒരുകോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളില്‍