കിംഗ് ഖാന് ഇന്ന് 58-ാം ജന്മദിനം; ആവേശത്തോടെ ‘മന്നത്തിന്’ പുറത്ത് ആരാധക കൂട്ടം
November 2, 2023 7:33 am

ഷാരുഖ് ഖാന് ഇന്ന് 58-ാം ജന്മദിനം. സൂപ്പര്‍ സ്റ്റാറിനെ കാണാനും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരാനും ഷാരുഖിന്റെ വസതിയായ ‘മന്നത്തിന്’ പുറത്ത്