സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത്‌ ‘ടൊര്‍ണാഡോ’; 58 സൈനികര്‍ സഞ്ചരിച്ചത് ഒരു ബുള്ളറ്റില്‍
November 20, 2017 6:40 pm

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളില്‍ പുതിയ ലോകറെക്കോര്‍ഡുമായി ഇന്ത്യന്‍ കരസേന. ബംഗളൂരുവിലെ വ്യോമസേന താവളത്തില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ 58 സൈനികരാണ്