മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; 58.3 ശതമാനം വോട്ടുകളോടെ പ്രതിപക്ഷത്തിന് വിജയം
September 24, 2018 11:33 am

മാലി: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വിജയം. നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന് തിരിച്ചടി നല്‍കിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം