ജയിലിലെ സംഘര്‍ഷം:ബ്രസീലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57ആയി, 16 പേരുടെ തലയറുത്തു
July 30, 2019 8:29 am

സാവോപോളോ: തടവുപുള്ളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബ്രസീലിലെ പരൊയില്‍ അല്‍തമിറ ജയിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57ആയി. കൊല്ലപ്പെട്ടവരില്‍ 16 പേരെ തലയറുത്ത