സിപിഐ നേതാവിന്റെ വീട്ടില്‍ നിന്നും പിടികൂടിയത് 55 കിലോ റേഷന്‍ സാധനങ്ങള്‍
July 31, 2019 2:12 pm

തിരുവനന്തപുരം: സിപിഐ നേതാവിന്റെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. കരുനാഗപ്പള്ളി തഴവയില്‍ ലോക്കല്‍ കമ്മറ്റി അംഗമായ