മഹാരാഷ്ട്രയില്‍ ആശങ്കയ്ക്ക് കുറവില്ല; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്
June 28, 2020 11:57 pm

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,626