ഏഴുവയസുകാരന്റെ വായില്‍ 526 പല്ലുകള്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടര്‍മാര്‍
July 31, 2019 11:10 pm

ചെന്നൈ:ഏഴുവയസുകാരന്റെ വായില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 526 പല്ലുകള്‍. ചെന്നൈ സ്വദേശിയായ രവീന്ദ്രനാഥിനാണ് അസാധരണമായ വിധം വായില്‍ പല്ലുകള്‍