51ാമത് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്തിന്
April 1, 2021 10:55 am

ന്യൂഡല്‍ഹി : 51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.