51 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം ഉടന്‍ ഉണ്ടാകും
November 10, 2020 1:40 pm

തിരുവനന്തപുരം: 51 തസ്തികകളിലേക്കുള്ള പി.എസ്.സി. വിജ്ഞാപനം ഉടന്‍ ഉണ്ടാകും. ജലസേചനവകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് ഒന്ന്, വനിതാ ശിശുവികസന വകുപ്പില്‍ കെയര്‍ടേക്കര്‍