കോവിഡ് നിയന്ത്രണങ്ങളോടെ അമ്പതാം ദേശീയദിനം ആഘോഷിച്ച്‌ ഒമാന്‍
November 19, 2020 12:12 pm

ഒമാൻ : കോവിഡ് നിയന്ത്രണങ്ങളോടെ ഒമാൻ അമ്പതാം ദേശീയദിനം ആഘോഷിച്ചു. ദേശീയദിനത്തിന്‍റ പ്രധാന ആകര്‍ഷണമായ സൈനിക പരേഡും ഇക്കുറി ഉണ്ടായിരുന്നില്ല.