കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 50 ലക്ഷം വില വരുന്ന സ്പിരിറ്റ് ശേഖരം പിടികൂടി
January 18, 2020 11:01 am

പാലക്കാട്: കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടില്‍ വച്ച് പിടികൂടി. 15,750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. ഐബിയും