എറണാകുളത്തെ 50,000 അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി
September 21, 2021 5:55 pm

കൊച്ചി: എറണാകുളം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്‌സ് 50000 ഡോസ് പൂര്‍ത്തിയാക്കി. ജില്ലയിലെ