മോദി ചെന്നൈയില്‍ എത്തി; ജിന്‍പിങ്ങിനെതിരെ പ്രതിഷേധവുമായി ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍
October 11, 2019 12:57 pm

ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തി. വിമാനമാര്‍ഗം ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ബന്‍വാരിലാല്‍