രോഗികൾക്ക് ആശ്വാസം; യുഎഇയില്‍ 573 മരുന്നുകള്‍ക്ക് വില കുറച്ചു
February 20, 2020 10:27 am

അബുദാബി: യുഎഇയില്‍ 573 മരുന്നുകളുടെ വില കുറച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് വിലകുറയ്ക്കുന്ന തീരുമാനം എടുത്തത്. ഗുരുതര രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള