പാലക്കാട് പത്തു വയസ്സുകാരന് നേരെ ലൈംഗികാതിക്രമം; 50 കാരന്‍ അറസ്റ്റില്‍
August 1, 2021 12:33 pm

പാലക്കാട്: പത്തു വയസ്സുകാരനോട് ലൈഗികാതിക്രമം നടത്തിയ കേസില്‍ 50 കാരന്‍ അറസ്റ്റില്‍. കുലുക്കല്ലൂര്‍ സ്വദേശി പുല്ലാനിക്കാട്ടില്‍ മുഹമ്മദ് ബഷീര്‍ (50)