ഔറംഗാബാദ് വര്‍ഗീയ സംഘര്‍ഷം: പൊലീസുകാരും പങ്കാളികളായെന്ന് ആരോപണം
May 14, 2018 12:43 pm

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളായെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അക്രമികള്‍ വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കുമ്പോള്‍