ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് സിആര്‍പിഎഫ് ജവാന്മാക്ക് വീരമൃത്യു
May 4, 2020 9:57 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരേ സമയം രണ്ടിടത്ത് ഭീകരാക്രമണം. ബുദ്ഗാമില്‍ പവര്‍ സ്റ്റേഷന് കാവല്‍ നിന്ന സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് നേരേയാണ്