തൂത്തുക്കൂടി ഇരട്ട കസ്റ്റഡി കൊലപാതകം; അഞ്ച് പൊലീസുകാര്‍ കൂടി കസ്റ്റഡിയില്‍
July 8, 2020 3:56 pm

ചെന്നൈ: തൂത്തുക്കൂടി ഇരട്ട കസ്റ്റഡി കൊലപാതകക്കേസില്‍ സാത്താന്‍കുളം സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ കൂടി കസ്റ്റഡിയില്‍. സിബിസിഐഡി സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.