ലോക്ഡൗണ്‍ സമ്പൂര്‍ണ്ണ പരാജയം;ഗ്രാഫുമായി രാഹുൽ ഗാന്ധി; കേന്ദ്രത്തിന് വീണ്ടും വിമര്‍ശനം
June 6, 2020 1:02 pm

ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണ്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍