ആന്ധ്രാപ്രദേശിന് അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ജഗന്‍മോഹന്‍ റെഡ്ഡി
June 7, 2019 3:20 pm

അമരാവതി: ആന്ധ്രാപ്രദേശിന് അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. പട്ടികജാതി, പട്ടിക വര്‍ഗം, പിന്നാക്കജാതി, ന്യൂനപക്ഷം, കാപ്പ് സമുദായം