നിര്‍മല സീതാരാമന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് എന്‍. മാറ്റിസുമായി കൂടിക്കാഴ്ച നടത്തും
December 3, 2018 11:48 am

വാഷിംഗ്ടണ്‍: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് എന്‍. മാറ്റിസുമായി പെന്റഗണില്‍ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച